KPMS 41st State Conference
Friday, 19 August 2011
Tuesday, 9 August 2011
Thursday, 4 August 2011
ദീപ ശിഖ പ്രയാണം ആഗസ്റ്റ് 15 ന്.
കെ.പി.എം.എസിന്റെ നാല്പതാം
സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള
ദീപശിഖ പ്രയാണം ആഗസ്റ്റ് 15 ന്
വെങ്ങാനൂര്‍ മഹാത്മ അയ്യങ്കാളി സ്മൃതി മണ്ഡപത്തില്‍ നിന്നും
ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കും.
(((കെ.പി.വൈ.എം. സര്‍ക്കുലര്‍)))
സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള
ദീപശിഖ പ്രയാണം ആഗസ്റ്റ് 15 ന്
വെങ്ങാനൂര്‍ മഹാത്മ അയ്യങ്കാളി സ്മൃതി മണ്ഡപത്തില്‍ നിന്നും
ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കും.
(((കെ.പി.വൈ.എം. സര്‍ക്കുലര്‍)))
Tuesday, 2 August 2011
Tuesday, 26 July 2011
Thursday, 7 July 2011
Saturday, 25 June 2011
സ്വാഗതസംഘം
ജനറല്‍ കണ്‍വീനര്‍ :
ആറുചാമി
(കെ.പി.എം.എസ് പാലക്കാട് ജില്ല സെക്രട്ടറി)
ചെയര്‍മാന്‍ :
പി.കെ.രാജന്‍
(സംസ്ഥാന പ്രസിഡണ്ട് കെ.പി.എം.എസ് )
പബ്ലിസിറ്റി ചെയര്‍മാന്‍ :
സി.സി.ബാബു
(ജനറല്‍ സെക്രട്ടറി, കെ.പി.വൈ.എം.)
കണ്‍വീനര്‍ :
ബാബു കുന്നിശ്ശേരി
(കെ.പി.എം.എസ്, സംസ്ഥാന കമ്മിറ്റി )
ഓഫീസ് സെക്രട്ടറി
എം. രാജീവ്
(ഫോണ്‍ : 8089647952)Malayalam Fonts
1. CLICK HERE to download the Malayalam unicode font Anjali Old Lipi* to your computer.
2. Go to the Fonts folder: My Computer> C> Windows> Fonts
3. Then to add font, go to: File> Install New Font. Then show the path of the Anjali Old Lipi, that you downloaded earlier.
INTERNET EXPLORER USERS
4. Start Internet Explorer
5. Go to: Tools> Internet Options> Fonts> Select Malayalam in Language Script> Select Anjali Old Lipi in Webpage Font
6. Click OK and OK.
MOZILLA FIREFOX USERS
4. Start Mozilla Firefox
5. Go to: Tools> Options> Content> Select Anjali Old Lipi in Fonts & Colors
6. Click OK
GOOGLE CHROME USERS
4. Start Google Chrome
5. Click the spanner image at the right top corner and go to Options> Minor Tweaks> Change Font And Language Settings> Select Anjali Old Lipi in Fonts and Encoding
6. Click OK, Click Close.
7. Now you can read the Malayalam script on INDULEKHA.
HELP PAGES
The following external links can assist you in dealing with Unicode Fonts.
1. Varamozhi Wiki
2. Unicode Org
2. Go to the Fonts folder: My Computer> C> Windows> Fonts
3. Then to add font, go to: File> Install New Font. Then show the path of the Anjali Old Lipi, that you downloaded earlier.
INTERNET EXPLORER USERS
4. Start Internet Explorer
5. Go to: Tools> Internet Options> Fonts> Select Malayalam in Language Script> Select Anjali Old Lipi in Webpage Font
6. Click OK and OK.
MOZILLA FIREFOX USERS
4. Start Mozilla Firefox
5. Go to: Tools> Options> Content> Select Anjali Old Lipi in Fonts & Colors
6. Click OK
GOOGLE CHROME USERS
4. Start Google Chrome
5. Click the spanner image at the right top corner and go to Options> Minor Tweaks> Change Font And Language Settings> Select Anjali Old Lipi in Fonts and Encoding
6. Click OK, Click Close.
7. Now you can read the Malayalam script on INDULEKHA.
HELP PAGES
The following external links can assist you in dealing with Unicode Fonts.
1. Varamozhi Wiki
2. Unicode Org
Wednesday, 22 June 2011
പ്രകടനം 20 ന് പാലക്കാട്
കെ.പി.എം.എസ് നാല്പതാം സംസ്ഥാന സമ്മേളന പ്രകടനം 20 ന് പാലക്കാട് നടക്കും.
ലക്ഷം പേര്‍ അണിനിരക്കുന്ന പ്രകടനത്തെ തുടര്‍ന്ന് പാലക്കാട് സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കുന്ന
പൊതു സമ്മേളനം മുഖ്യ മന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.
ലക്ഷം പേര്‍ അണിനിരക്കുന്ന പ്രകടനത്തെ തുടര്‍ന്ന് പാലക്കാട് സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കുന്ന
പൊതു സമ്മേളനം മുഖ്യ മന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.
വെങ്ങനുര് നിന്നും ദീപശിഖ പ്രയാണം, തൃശ്ശൂര് നിന്നും പതാക ജാഥ,
കോഴിക്കോട് നിന്നും കൊടിമര ജാഥ എന്നിവ
സമ്മേളനത്തിന് മുന്നോടിയായി നടക്കും.
ആഗസ്റ്റ് 18,19 തിയതികളിലായി പ്രതിനിധി സമ്മേളനം,
മാധ്യമ സെമിനാര്‍, സമുദായ സൗഹാര്‍ദ്ദ സമ്മേളനം എന്നിവ നടക്കും.
Posted : 12th July 2011
കെ.പി.എം.എസ് സമ്മേളനം
പാലക്കാടിന്റെ ചുവരുകള്‍ നിറഞ്ഞു തുടങ്ങി.
ലോഗോ പ്രകാശനം
ആഗസ്റ്റ് 18 നു ആരംഭിക്കുന്ന കെ.പി.എം.എസ്സിന്റെ നാല്പതാം സ്റ്റേറ്റ് സമ്മേളനത്തിന്റെ ചുവരെഴുത്തുകള്‍ പാലക്കാടിന്റെ നഗര വീഥികളില്‍ നിറഞ്ഞു കഴിഞ്ഞു. മഹാത്മാ അയ്യങ്കാളിയുടെ ചിത്രം ഉള്‍പെടെ ബഹുവര്‍ണ്ണ ചുവരെഴുത്തുകള്‍ പാലക്കാടിന് കൌതുക കാഴ്ചയായി. കെ.പി.എം എസ്സിന്റെ സംസ്ഥാന സമ്മേളനം പാലക്കാടു ആദ്യമായാണ് വിരുന്നെതുന്നത്. തങ്ങളുടെ പ്രദേശത്തെത്തുന്ന പ്രഥമ സംസ്ഥാന സമ്മേളനത്തെ എല്ലാ അര്‍ത്ഥത്തിലും വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ് ആഥിതേയരായ പാലക്കാടു ജില്ല കമ്മിറ്റി. അതിനായി കെ.പി.എം.എസ്സ് പാലക്കാടു ജില്ല സെക്രട്ടറി ആറുച്ചാമി ജനറല്‍ കണ്‍വീനര്‍ ആയ സ്വാഗത സംഘവും പ്രവര്‍ത്തിക്കുന്നു.
Posted : 30th June 2011
ലോഗോ പ്രകാശനം
ഷാഫി പറമ്പില്‍ (എം.എല്‍.എ.) നിര്‍വഹിച്ചു
കെ.പി.എം.എസ് നാല്പതാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനവും സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനവും ഷാഫി പറമ്പില്‍ (എം.എല്‍.എ.) നിര്‍വഹിച്ചു. പാലക്കാടു കോളേജ് റോഡില്‍ ഭരത് ടൂറിസ്റ്റ് ഹോമിലാണ് സ്വാഗത സംഘം ഓഫിസ് പ്രവര്‍ത്തിക്കുന്നത്.
Posted : 20th June 2011
സ്വാഗത സംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു.
കെ.പി.എം.എസ് ന്റെ നാല്പതാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് പാലക്കാട് ഭാരത് ടൂറിസ്റ്റ് ഹോമില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആഗസ്റ്റ് മാസം 18,19,20 തിയതികളിലായി പ്രകടനം, പൊതു സമ്മേളനം , പ്രതിനിധി സമ്മേളനം എന്നീ പരിപാടികളോടെ വളരെ വിപുലമായ
ഒരുക്കങ്ങളാണ് സമ്മേളനവുമായി ബന്ധപ്പെട്ടു തുടക്കമിട്ടിട്ടുള്ളത്.സമ്മേളനത്തിന്റെ ലോഗോ ബഹുമാന്യ എം.എല്‍.എ ഷാഫി പറമ്പില്‍ എം.എല്‍.എ ജൂണ്‍ ഇരുപതിന് നിര്‍വഹിക്കും.
ഓഫിസ് വിലാസം :
റൂം നമ്പര്‍ : 402 , ഭാരത് ടൂറിസ്റ്റ് ഹോം, താരേക്കാട്,
കോളേജ് റോഡ്, പാലക്കാട് - 678001.
ഫോണ്‍: 0491-3269996
ഓഫീസ് സെക്രട്ടറി
എം. രാജീവ്
(ഫോണ്‍ : 8089647952)Posted : 20th June 2011
കെ.പി.എം.എസ്
നാല്പതാം സംസ്ഥാന സമ്മേളനം പാലക്കാട്...
കെ.പി.എം.എസിന്റെ നാല്പതാം സംസ്ഥാന സമ്മേളനം പാലക്കാടിന്റെ മണ്ണില്‍ വരുന്ന ഓഗസ്റ്റ് മാസം 18,19,20 തിയതികളില്‍ നടക്കും.
പതിവ് വേദികളായ തിരുവനന്തപുരവും തൃശ്ശൂരും എറണാകുളവും വിട്ടു
പാലക്കാടു എത്തുമ്പോള്‍ ഒട്ടേറെ പ്രത്യേകതകള്‍
ഇത്തവണ സംസ്ഥാന സമ്മേളനത്തെ കാത്തിരിക്കുന്നു...
ആഗസ്റ്റ് 18 നു ലക്ഷം പേര്‍ പങ്കെടുക്കുന്ന പ്രകടനത്തോടെയാണ് മൂന്ന് നാള്‍ നീളുന്ന സമ്മേളന പരിപാടികള്‍ക്ക് തുടക്കം.തുടര്‍ന്ന് പാലക്കാടു സ്റ്റേഡിയം ഗ്രൗണ്ടില്‍ പൊതു സമ്മേളനം നടക്കും.
രണ്ടു നാള്‍ നീളുന്ന പ്രതിനിധി സമ്മേളനം പാലക്കാട് ടൌണ്‍ ഹാളില്‍ ആണ് നടക്കുക.
സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ജൂണ്‍ 20 നു എം.എല്‍.എ ഷാഫി പറമ്പില്‍ നിര്‍വഹിക്കും.
Posted: 1st June 2011
Posted: 1st June 2011
സ്വാഗതസംഘം
ഓഫിസ് വിലാസം :
റൂം നമ്പര്‍ : 402 , ഭാരത് ടൂറിസ്റ്റ് ഹോം, താരേക്കാട്,
കോളേജ് റോഡ്, പാലക്കാട് - 678001.
ഫോണ്‍: 0491-3269996 /0491-3262598
ഓഫീസ് സെക്രട്ടറി
എം. രാജീവ്
(ഫോണ്‍ : 8089647952)_______________________________________
Room Number: 402,
Bharath Tourist Home, Tharekkadu,
College Road, Palakkadu- 678001.
Phone: 0491-3269996
Office Secretary
M. Rajiv
(Ph: 8089647952)
Subscribe to:
Posts (Atom)